അഗ്നിവീര്‍ സൈനികര്‍ക്ക് ലെവല്‍ ഒന്ന് നോണ്‍ ഗസറ്റ് തസ്തികകളില്‍ പത്ത് ശതമാനവും ലെവല്‍ രണ്ടില്‍ അഞ്ച് ശതമാനവും ജോലി സംവരണം ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചു. ശാരീരികക്ഷമത പരിശോധനയിലും പ്രായനിബന്ധനയിലും ഇളവ് നല്‍കും. ആദ്യ ബാച്ചിന് 5വര്‍ഷവും...
24ന് തലശ്ശേരിയിലെ ചരിത്രമുറങ്ങുന്ന മുബാറക് സ്കൂള്‍ അങ്കണത്തില്‍ വെച്ചാണ് നവതി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം.
ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയതിനെ സ്വാഗതം ചെയ്തയാളാണ് കെജ് രിവാള്‍ എന്നതും ശ്രദ്ധേയം.
പ്രധാനമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ മന്‍കിബാത്തിന്റെ 100 എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് വിട്ടുനിന്ന 36 വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചണ്ഡീഗഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷനിലെ 36 പി.ജി.ഐ.എം.ഇ.ആര് വിദ്യാര്‍ഥികള്‍ക്കാണ് ഹോസ്റ്റലില്‍...
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ കൂടിക്കാഴ്ച നിര്‍ണായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വൈറ്റ് ഹൗസ് അറിയിച്ചു.
ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചു.
വോട്ട് ചെയ്യാന്‍ എത്തിയ യുവതി പോളിംഗ് ബൂത്തില്‍ പ്രസവിച്ചു.
ശിവസേനയിലെ തര്‍ക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാന്‍ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഭരിക്കാനുള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണെന്നും സുപ്രീംകോടതി വിധിച്ചു.
അന്താരാഷ്ട്ര മാതൃ നവജാശിശു ആരോഗ്യ കോണ്‍ഫറന്‍സിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.