പാകിസ്താന് നിന്ന് ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്തിയ മൂന്ന് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശികളായ മല്‍കിത് സിംഗ്, ധര്‍മേന്ദ്ര സിംഗ്, ഹര്‍പല്‍ സിംഗ് എന്നിവരെയാണ് ഡല്‍ഹി പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് പിടികൂടിയത്....
സിബിഎസ്ഇ റിസല്‍ട്സ്, ഡിജി ലോക്കര്‍ തുടങ്ങിയ വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാണ്.
ഇക്കഴിഞ്ഞ വേള്‍ഡ്കപ്പ് നടന്ന അതേ മണ്ണില്‍ ഏഷ്യന്‍ കപ്പ് പന്തുളുരാന് പോകുന്നു. ഖത്തര്‍ വേദിയാകുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യ വമ്പന്മാരുടെ ഗ്രൂപ്പില്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത് ശക്തരായ ഓസ്ട്രേലിയക്കെതിരെ. ഓസ്ട്രേലിയ ടൂര്‍ണമെന്റിന്റെ ഫേവറേറ്റുകളില്‍...
ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കന്യാകുമാരിയില്‍ നൃത്തസംഘം സഞ്ചരിച്ചിരുന്ന കാര്ബസുമായി കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. തൃച്ചെന്തൂര്‍ ഭാഗത്ത് നൃത്തപരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍- തിരുനെല്‍വേലി...
സ്കൂള്‍ മുറ്റത്ത് കളിക്കുമ്പോഴായിരുന്നു സംഭവം.
120 സീറ്റ്കിട്ടുമെന്നും ആരെയും സമീപിച്ചിട്ടില്ലെന്നും ബി.ജെ.പി നേതാവ് ശോഭ കരന്തലജെ പറഞ്ഞു.
ഫെഡറലിസത്തെ തകര്‍ക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കരുതെന്നു
പ്രതിപക്ഷഐക്യശ്രമത്തിന് വിലങ്ങുതടിയിട്ട് ഒഡീഷ മുഖ്യന്. മോദിയെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയും പാര്‍ട്ടിയുടെ തീരുമാനമതാണെന്നും പ്രതിപക്ഷഐക്യത്തിനില്ലെന്നും നവീന്‍ പടനായിക് പറഞ്ഞു. നിതീഷ് കുമാറിനെയും പട്നായിക് സന്ദര്‍ശിച്ചു. 2008ലാണ് പാര്‍ട്ടി എന്‍.ഡി. എ വിട്ടത്. തുല്യദൂരമാണെന്നാണ്...
അഗ്നിവീര്‍ സൈനികര്‍ക്ക് ലെവല്‍ ഒന്ന് നോണ്‍ ഗസറ്റ് തസ്തികകളില്‍ പത്ത് ശതമാനവും ലെവല്‍ രണ്ടില്‍ അഞ്ച് ശതമാനവും ജോലി സംവരണം ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചു. ശാരീരികക്ഷമത പരിശോധനയിലും പ്രായനിബന്ധനയിലും ഇളവ് നല്‍കും. ആദ്യ ബാച്ചിന് 5വര്‍ഷവും...