2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് അവതരിപ്പിച്ച 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലുള്ള 2000 നോട്ടുകള്‍ക്ക് വിനിമയ മൂല്യമുണ്ടായിരിക്കും. എന്നാല്‍ ഇവ മാറ്റിയെടുക്കാന്‍ സെപ്റ്റംബര്‍ 30 വരെയാണ് നല്കിയ സമയം....
2000 രൂപ നോട്ട് പിന്‍വലിക്കലിന്റെ ലക്ഷ്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ്. 2000 രൂപ നോട്ട് പിന്‍വലിക്കലിനെ പരിഹസിച്ച് കോണ്‍ഗ്രസ്. ആദ്യം പ്രവര്‍ത്തനം പിന്നെ ചിന്തയെന്ന് ജയറാം രമേശ് പരിഹസിച്ചു. നോട്ട് അസാധുവാക്കാന്‍ വലിയ വിപത്തെന്ന് പവന്...
ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ വിനിമയം അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കെ ജനങ്ങള്‍ക്ക് ഒറ്റത്തവണ മാറ്റാവുന്നത് പരമാവധി 20,000 രൂപ മാത്രം. എന്നാല്‍ നിക്ഷേപിക്കാന്‍ ഈ പരിധിയില്ല. മെയ് 23 മുതല്‍ ഏത് ബാങ്കില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് റിസര്‍വ് ബാങ്ക്. നിലവില്‍ 2000 രൂപ നോട്ട് ഉപയോഗിക്കുന്നത് തടസ്സമില്ല. എന്നാല്‍ സെപ്റ്റംബര്‍ 30 വരെ മാത്രമേ നോട്ടിന് പ്രാബല്യം ഉണ്ടാവുകയുള്ളൂ. 30നകം ബാങ്കുകളില്‍ എത്തി...
മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടോ മരണമടഞ്ഞ ആലുകളുടെ മൃതദേഹം സംസകരിക്കില്ലെന്നും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ച് അസമിലെ ഒരു ഖബര്സ്ഥാന് കമ്മിറ്റി. മധ്യ അസമിലെ മോറിഗാവ് ജില്ലയിലെ മൊയ്രാബാരി ഖബര്സ്ഥാന് കമ്മിറ്റിയാണ് മയക്കുമരുന്ന്...
ഹൈദരാബാദ്: പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരനെ തെരുവ്നായ്ക്കള്‍ കടിച്ചുകൊന്നു. തെലങ്കാനയിലെ വാറങ്കല്‍ -കാസിപേട്ട് മേഖലയിലെ കോളനിക്ക് സമീപമുള്ള പാര്‍ക്കിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ നിന്നെത്തിയ റോഡരികില്‍ ചെറിയ സാധനങ്ങള്‍ വില്‍ക്കുന്ന കുടിയേറ്റക്കാരുടെ മകനായ ചോട്ടുവാണ് മരിച്ചത്....
ജസ്റ്റിസ് ജെ ബി പര്‍ദിവാല 2030 ഓഗസ്റ്റ് 11-ന് വിരമിക്കുമ്പോൾ കെ വി വിശ്വനാഥൻ ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയേക്കും
65000 ചതുരശ്ര മീറ്റർ വിസ്താരമുള്ളതാണ് കെട്ടിടം
പാളങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം കൊല്ലം പാതയിലും ട്രെയിന്‍ നിയന്ത്രണം. ഈ മാസം 21ന് കൂടുതല്‍ ട്രെയിനുകള്‍ മുടങ്ങും. ആലുവ അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ മാവേലിക്കര ചെങ്ങന്നൂര്‍ പാതയിലും അറ്റകുറ്റപ്പണി നടത്താന്‍ റെയില്‍വേ...
മുംബൈ താനെയില്‍ ഉല്ഹാസ്നഗര് ട്രാഫിക്ക് സിഗ്നലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ട്വീറ്ററിലടക്കം വ്യാപകമായി പ്രചരിക്കുന്നത്