അക്ഷയ കേന്ദ്രങ്ങൾ , ആധാർ സേവാ കേന്ദ്രങ്ങൾ എന്നിവ വഴിയോ സ്വന്തമായി ഓൺലൈൻ വഴിയോ ആധാർ പുതുക്കാം.
ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള യാത്രാ ദൈര്‍ഘ്യം മൂന്നു മണിക്കൂറില്‍ നിന്ന് 75-90 മിനിറ്റായി ചുരുങ്ങുമെന്നതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ നിലവില്‍ അതിവേഗ പാതയെയാണ് ആശ്രയിക്കുന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ സെന്തിൽ ബാലാജിക്ക് ബോധം ഉണ്ടായിരുന്നില്ല എന്നും അറസ്റ്റിന്റെ കാരണം അറിയിച്ചിട്ടില്ല എന്നും ആരോപിച്ച് ഡിഎംകെയുടെ രാജ്യസഭാ എംപി എൻആർ ഇളങ്കോയും രംഗത്തെത്തി
ഇന്നലെ രാവിലെതുടങ്ങിയ റെയ്ഡ് ബുധനാഴ്ച പുലർച്ചെയാണ് അവസാനിച്ചത്
ഹൈദരാബാദ് സ്വദേശികളായ ഹസൻ റിയാസ് (16 ) ഇബ്രാഹീം അസർ (14)എന്നിവരാണ് മരിച്ചത്.
മുകള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചിത്രം തന്റെ വാട്സ്ആപ്പ് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചതിന് നവി മുംബൈയില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
മന്ത്രിയുടെ വസതിയിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും ജന്മദേശം ആയ കാരൂരിലുമടക്കമാണ് പരിശോധന നടന്നത്
ഉത്തരേന്ത്യയില്‍ ഭൂചലനം. കിഴക്കന്‍ ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി. ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമുണ്ടായ ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നെങ്കിലും...
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ച് മൂന്ന് കര്‍ഷകര്‍ മരിച്ചതായി ആരോപണം. െ്രെഡവര്‍ മദ്യലഹരിയിലായിരുന്നുവെന്നും ആക്ഷേപമുണ്ട്. അപകടശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച െ്രെഡവറെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് ബില്‍ഹൗര്‍...
എന്നാൽ പരിപാടി സംഘടിപ്പിച്ച സംഘടന സ്ഥിരമായി നടത്തുന്ന പ്രാർത്ഥനാ ഗീതമാണ് ഇതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.