ലവ് ജിഹാദും മലപ്പുറത്തെ വര്‍ഗീയതയുമെല്ലാം പോലെ മറ്റൊരു ആയുധമാണ് ദ കേരള സ്റ്റോറി എന്ന കേരളമറിയാത്ത സ്റ്റോറി !
ദക്ഷിണാഫ്രിക്കന്‍ സ്വദേശിനിയായ ക്രിസ്റ്റീന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്
സിബല്ലയും മകള്‍ മരീറ്റയുമാണ് നാട്ടിലെത്തിയത.്
പുല്‍വാമയിലെ വീഴ്ച മോദി സർക്കാരിന്റെ അധികാരം നഷ്ടമാക്കും
ബി.ജെ.പി എംപിയും റെസ്ലിങ് ഫെഡറേഷന് മേധാവിയുമായ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്. ഗുസ്തി താരങ്ങളുടെ പരാതിയില്‍ 2 എഫ്ഐആറുകളാണ് ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകത്തവരുടെ പരാതിയുമായി ബന്ധപ്പെട്ട്...
കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരക്ക് കല്ലേറില്‍ പരിക്ക്. തമകുരു ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പരമേശ്വരയുടെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും...
എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കല്ലുകള്‍ കൊണ്ട് അടിച്ചു കൊന്ന് ഓടയില്‍ തള്ളി. ഡല്‍ഹിയിലെ ബദര്‍പൂര്‍ പ്രദേശത്ത് ഇന്നലെ രാത്രിയാണ് സംഭവം. മൊലാര്ബന്ദ് ഗ്രാമത്തിലെ ബിലാസ്പൂര്‍ ക്യാമ്പില്‍ താമസിക്കുന്ന 12കാരനായ സൗരഭ് ആണ് കൊല്ലപ്പെട്ടത്. രണ്ടംഗ സംഘമാണ്...
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ലുലു ഇന്റര്നാഷണല്ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫലി എംഎ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ശ്രീനഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിര്‍മ്മാണത്തിലുള്ള ലുലു മാളുകളുടെ പ്രവര്‍ത്തന പുരോഗതി പ്രധാനമന്ത്രിയുമായി അ്ദ്ദേഹം പങ്കുവെച്ചു. ലോക് കല്യാണ്‍ മാര്‍ഗിലെ...
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ ബസനഗൗഡ. സോണിയ ഗാന്ധി ചൈനയുടെയും പാകിസ്ഥാന്റെയും ഏജന്റായി പ്രവര്‍ത്തിച്ച ആളാണെന്നും അവര്‍ ഒരു വിഷകന്യയല്ലേയെന്നുമാണ് ബസനഗൗഡ ചോദിച്ചത്. കര്‍ണാടകയില്‍ കോപ്പാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ്...
ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന് പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷന് സിങ്ങിനെതിരായ ലൈംഗിക പീഡനാരോപണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് ടെന്നീസ് താരം സാനിയ മിര്‍സ. ഒരു അത്ലറ്റ് എന്ന നിലയിലും വനിത എന്ന...