രണ്ടുപേരുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കണ്ടെത്തിയത്.
സംഭവത്തിന്റെ വീഡിയോകൾ വൈറലായതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ഈ രാജ്യത്തിന് വേണ്ടി അധിക്ഷേപങ്ങള്‍ കേള്‍ക്കുന്നതിന് മാത്രമല്ല വെടിയേല്‍ക്കാന്‍ വരെ രാഹുല്‍ തയ്യാറാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി
കച്ചിലെ ഭൂകമ്പബാധിതരായ 14,000 കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്ന വേദിയിലായിരുന്നു സംഭവം.
പരസ്പര സമ്മതത്തോടെയുള്ള വേർപിരിയാൻ തീരുമാനിച്ച ദമ്പതികളെ നിയമനടപടികൾക്കായി കുടുംബ കോടതികളിലേക്ക് റഫർ ചെയ്യാതെ വിവാഹമോചനം നൽകാനും തീരുമാനിച്ചു.
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘപരിവാര്‍ നേതാവ് നല്കിയ കേസ് സുപ്രീം കോടതി ഇന്ന് തള്ളിയിരിക്കുകയാണ് .
പൊതുതാത്പര്യ ഹർജി രാഷ്ട്രീയപ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്
പോഷണ എന്ന പേരില്‍ മാസം തോറും 5 കിലോ ധാന്യവും സൗജന്യമായി നൽകുമെന്നും ബി.ജെ.പി വാഗ്ദഗാനം ചെയ്യുന്നു.
പഠനത്തോടൊപ്പം കേറ്ററിങ് ജോലിയും ചെയ്യുന്ന വിദ്യാർത്ഥിയായിരുന്നു സതീഷ്
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയും തദ്ദേശിയരായ വോട്ടര്‍മാരെ പ്രാദേശിക സ്വാധീനം ഉപയോഗിച്ചും വോട്ടുറപ്പിക്കുകയുമാണ് ചെയ്യുന്നത്.