അതെ സമയം കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ച് പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ
അരികൊമ്പൻ ജനവാസമേഖലയിൽ ഭീഷണിയായി മാറിയതുകൊണ്ട് തമിഴ്നാട് വനം വകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കുമെന്നുതന്നെയാണ് സൂചന
രാജസ്ഥാനില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് പരസ്യമായി ആയുധ പരിശീലനം. ജോധ്പൂരിലാണ് വി.എച്ച്.പിയുടെയും വനിതാ വിഭാഗമായ ദുര്ഗവാഹിനിയുടെും നേതൃത്വത്തില്‍ 7 ദിവസം നീണ്ടു നിന്ന പരിശീലനം നടന്നത്. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമമായ എ.ബി.പി ലൈവ്...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീട് തകര്‍ന്ന് 3സഹോദരങ്ങള്‍ മരിച്ചു. കിഷ്ത്വാര്‍ ജില്ലയിലാണ് സംഭവം. രാജേഷ്, സാജന്, പപ്പു എന്നിവരാണ് മരിച്ചത്്. നാഗ്സെനി തെഹ്സിലിലെ പുള്ളര്‍ എന്ന പര്‍വതപ്രദേശത്തെ കുഗ്രാമത്തില്‍ രാത്രിയോടെയാണ് വീട് തകര്‍ന്നതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട്...
ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ബിജെപി വനിത നേതാവ് പൊലീസ് പിടിയില്‍. അസമിലെ കർബി ആങ്ലോങ് ജില്ലയിലെ ബിജെപി കിസാൻ മോർച്ച സെക്രട്ടറി മൂൺ ഇംഗ്ടിപിയാണ് പിടിയിലായത്. വർഷങ്ങളായി നടന്നുവരുന്ന തട്ടിപ്പിലൂടെ പലരിൽ നിന്നായി...
അടുത്ത രണ്ടാഴ്ചക്കുള്ളിൽ 200 സൈറ്റുകളിൽ ബിഎസ്എൻഎൽ 4ജി സേവനം ലഭ്യമാകുമെന്ന് കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നവംബർ-ഡിസംബർ മാസത്തോടെ ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്വർക്ക് 5ജിയിലേക്ക് മാറുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് വികസിപ്പിച്ചെടുത്ത...
പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിഡിയോ പ്രധാനമന്ത്രി പങ്കുവച്ചു. വിഡിയോ ജനങ്ങൾ സ്വന്തം ശബ്ദ രേഖയ്ക്കൊപ്പം പങ്കുവയ്ക്കണമെന്ന് ആഹ്വാനവും ചെയ്തു. പുതിയതായി നിർമ്മിച്ച സമുച്ചയത്തിന്റെ...
ഭാര്യ ചിക്കൻ ഉണ്ടാക്കാത്തതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഝാൻസിയിലാണ് സംഭവം. ഹന്‍സാരി സ്വദേശിയായ പവൻ കുമാറാണ്(36) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് പൊലീസ് വിട്ടുകൊടുത്തു. പ്രേംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ...
കേരളം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വന്‍തോതില്‍ കേന്ദ്രം വെട്ടിക്കുറച്ചു. 8000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ ഈ വര്‍ഷം വായ്പ എടുക്കാവുന്നത് 15390 കോടി രൂപയില്‍ ഒതുങ്ങും. കഴിഞ്ഞ വര്‍ഷം...
റായ്പൂര്‍: ജലസംഭരണിയില്‍ വീണ ഫുഡ് ഇന്‍സ്പെക്ടറുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റര്‍ വെള്ളം. ഛത്തിസ്ഗഢിലെ കാങ്കര്‍ ജില്ലയിലാണ് സംഭവം. കോലിബേഡ ബ്ലോക്കിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് ബിശ്വാസിന്റെ 96000 രൂപ വിലയുള്ള സാംസങ്...