കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നേരത്തെ മണിപ്പൂർ സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ രംഗത്തെത്തിയിരുന്നു.
മണിപ്പൂരില്‍ കുടുങ്ങിക്കിടക്കുന്ന കേന്ദ്രസർവകലാശാലയിലെ 9 മലയാളി വിദ്യാര്‍ത്ഥികളെ തിങ്കളാഴ്ച കൊല്‍ക്കത്ത വഴി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
120 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്.
.മെയ് മാസം 12 ാം തിയതി 200 മത്സ്യത്തൊഴിലാളികളെയും മെയ് 14 ന് 400 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ,സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ,ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് എന്നിവരുമായി മമതാ ബാനർജി ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം
ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല.
ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വോട്ടുബാങ്കുകളെ വേറിട്ട് പ്രോല്‍സാഹിപ്പിച്ച് പരസ്പരവൈരം വളര്‍ത്തിയതിന്റെ ഫലമാണ് ഇപ്പോള്‍ സംസ്ഥാനജനത അനുഭവിക്കുന്നത്.
കേരളസ്റ്റോറി തീവ്രവാദത്തിന്റേതല്ല, ഇന്ത്യക്കാരെ അന്നമൂട്ടുന്നവരുടേതാണ് പ്രധാനമന്ത്രീ !