പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിഡിയോ പ്രധാനമന്ത്രി പങ്കുവച്ചു. വിഡിയോ ജനങ്ങൾ സ്വന്തം ശബ്ദ രേഖയ്ക്കൊപ്പം പങ്കുവയ്ക്കണമെന്ന് ആഹ്വാനവും ചെയ്തു. പുതിയതായി നിർമ്മിച്ച സമുച്ചയത്തിന്റെ...
ഭാര്യ ചിക്കൻ ഉണ്ടാക്കാത്തതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഝാൻസിയിലാണ് സംഭവം. ഹന്‍സാരി സ്വദേശിയായ പവൻ കുമാറാണ്(36) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് പൊലീസ് വിട്ടുകൊടുത്തു. പ്രേംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ...
കേരളം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വന്‍തോതില്‍ കേന്ദ്രം വെട്ടിക്കുറച്ചു. 8000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ ഈ വര്‍ഷം വായ്പ എടുക്കാവുന്നത് 15390 കോടി രൂപയില്‍ ഒതുങ്ങും. കഴിഞ്ഞ വര്‍ഷം...
റായ്പൂര്‍: ജലസംഭരണിയില്‍ വീണ ഫുഡ് ഇന്‍സ്പെക്ടറുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റര്‍ വെള്ളം. ഛത്തിസ്ഗഢിലെ കാങ്കര്‍ ജില്ലയിലാണ് സംഭവം. കോലിബേഡ ബ്ലോക്കിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് ബിശ്വാസിന്റെ 96000 രൂപ വിലയുള്ള സാംസങ്...
ബിജെപി കൗണ്‍സിലര്‍ ഗോഡ രാജേന്ദറും ആക്രമണത്തില്‍ ഉൾപ്പെട്ടിരുന്നുവെന്നാണ് പ്രദേശിക മാധ്യമങ്ങളും പോലീസും നല്കുന്ന വിവരം.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് പൂർവ്വേഷ്യൻ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ വർധിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ ശ്രീ. എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു.
ഒളിവിൽ പോയ ഇയാൾക്കായി ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
വാദങ്ങളിൽ തൃപ്തരാവാതെ ഹരജി തള്ളുമെന്ന് കോടതി അറിയിച്ചത്തോടെ . ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്ന് പരാതിക്കാരൻ കോടതിയെ അറിയിക്കുകയായിരുന്നു
പച്ചൗരിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച് വാർത്ത പ്രക്ഷേപണം ചെയ്യുന്നത് കോടതി വിലക്കിയിരുന്നു
2020-21 വർഷങ്ങളിൽ കോവിഡിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങളിൽ കേരളവും തമിഴ്നാടും തെലുങ്കാനയും മുന്നിലെന്ന് നീതി ആയോഗിന്റെ വാർഷിക സൂചികാ റിപ്പോർട്ട്