രാജ്യത്ത് ഒറ്റദിവസം പുതുതായി 3016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാതെ ബി.ജെ.പി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ മകനെ മത്സരിപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ ശ്രമം.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണാടകയില്‍ കോണ്‍ഗ്രസിലേക്ക് ബി.ജെ.പി, ജെ,ഡി.എസ് പാര്‍ട്ടികളില്‍ നിന്നും നേതാക്കന്മാരുടെ ഒഴുക്ക് തുടരുന്നു.
കലാപത്തിന് ഉത്തരവാദി ബി.ജെ.പിയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എം. എസ്. എഫ് പ്രതിഷേധം.
തമിഴ്നാട്ടിലും കര്‍ണാടകയിലും പാലുല്പന്നങ്ങളില് ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.
ശ്രീ ബലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തിലെ പുരാതനമായ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പതിനൊന്ന് മരണം.
അപൂര്‍വ രോഗങ്ങള്‍ സംബന്ധിച്ച ദേശീയ നയത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ രോഗങ്ങള്‍ക്കും ഇളവ് ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
നിലവില്‍ സൂറത്ത് കോടതി സിജെഎം ആയ ഹരീഷ് ഹസ്മുഖ് വര്‍മയ്ക്ക് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം ലഭിച്ചത്
നിയമ സഭയില്‍ ബജറ്റ് സമ്മേള്ളന ചര്‍ച്ച നടക്കുമ്പോഴാണ് ഇയാള്‍ അശ്ലീല ദ്യശ്യം കണ്ടത്.