യോഗി ആദിത്യനാഥിന്റെ ആറു വര്‍ഷത്തെ ഭരണത്തില്‍ യു.പിയില്‍ ഇതുവരെ 183 പേരെ ഏറ്റുമുട്ടലില്‍ വധിച്ചതായി പൊലീസ്.
2019 ഒക്ടബോബര്‍ 31നാണ് ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി കേന്ദ്രഭരണപ്രദേശമാക്കി പാര്‍ലമെന്റില്‍ മോദിസര്‍ക്കാര്‍ നിയമം പാസാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
സുരക്ഷാ ക്യാമറ ദൃശ്യങ്ങളുടെയും പ്രാദേശിക ഇന്റലിജൻസിന്റെയും സഹായത്തോടെയാണ് രാജേഷിനെ പിടികൂടിയത്.
പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്
വീഴ്ചകള്‍ ആക്രമണം നടന്ന ഉടന്‍തന്നെ മോദിയെ വിളിച്ച് അറിയിച്ചിരുന്നു.
വിവേകാനന്ദന് പൂക്കളര്‍പ്പിക്കുന്ന ചിത്രം ഇവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.
ടിയേറ്റ യുവാവിന്റെ മൊഴി രേഖപ്പെടുത്തി.
ചെന്നൈയിലെ നീലങ്കരയില്‍ നോമ്പുതുറ ചടങ്ങിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രഖ്യാപനം നടത്തിയത്.
ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.