പുതുക്കോട്ടൈ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. മൂവരും മദ്യപിച്ചിരുന്നതായും പറയുന്നു. വീഡിയോ വ്ലോഗര്‍മാരാണ് മൂവരും.
അറസ്റ്റിലൂടെ അതിനെ തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
കര്‍ണാടകയില്‍ 26 കാരനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. ബിദാര്‍ ജില്ലയിലെ ത്രിപുരാന്ത് ഗ്രാമത്തിലാണ് സംഭവം. ആനന്ദ് ഫൂലെയാണ് മരിച്ചത്. അഞ്ചോളം പേര് ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫൂലെയുടെ കൂട്ടുകാരനും പരിക്കേറ്റു.
ത്രിപുരയില്‍ ബിജെപി സഖ്യത്തിന് തുടര്‍ ഭരണം പ്രവചിച്ച് ഇന്ത്യ ടുഡെ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. 3
പാര്‍ട്ടി ചിന്നത്തിന് പകരം മറ്റൊരു ഫോട്ടയും ചേര്‍ത്തിട്ടുണ്ട്.
ഹര്‍ജിയുടെ ഉദ്ദേശശുദ്ധിയില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു
പെന്‍ഷന്‍ഫണ്ടിലേക്ക് കുടിശിക അടക്കണം.അതായത് ഒരുവര്‍ഷം അടക്കേണ്ടത് ഒരുമാസത്തെ ശരാശരി ശമ്പളം. ശരാശരി തുക മനസ്സിലാക്കിയാല്‍ കാലാകാലങ്ങളിലെ പരിധി അതില്‍നിന്ന് കുറച്ച് പലിശയും ചേര്‍ത്ത സംഖ്യയാണ് കുടിശികയായി അടക്കേണ്ടത്.
നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങലിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഒരുമണിവരെ മേഘാലയയില്‍ 44.7 ശതമാനം വോട്ടിങ് പൂര്‍ത്തിയായി, നാഗാലാന്‍ഡില്‍ 57.5 ശതമാനവും. കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി. പി)ക്കാണ് നിലവില്‍ മേഘാലയയില്‍ ഭരണം. ഇവര്‍ക്ക് പുറമെ...
പി.എഫ് അതോറിറ്റി ഇത്രയും കാലം ലിങ്ക് പ്രസിദ്ധീകരിക്കാതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
സവര്‍ക്കറുടെ 58-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന് വിവിധ ആവശ്യങ്ങളുമായി കത്തയച്ചത്.