ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നേരത്തേ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
വിമാനത്തിന്റെ മുന്‍വശത്തെ ടയറില്‍ പൊട്ടല്‍ കണ്ടതോടെയാണ് എമര്‍ജന്‍സി ലാന്‍ഡിങ്ങിന് അനുമതി തേടിയത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ സമീപമുള്ള കാനയിലേക്ക് തലകീഴായി മറിഞ്ഞു
സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പന്താരങ്ങാടി ജുമാ മസ്ജിദില്‍.
അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും "
ആകാശ് ഉള്‍പ്പെട്ട കേസുകള്‍ പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുരേന്ദ്രന് പറഞ്ഞു.
ഇന്‍ഡിഗോയും രണ്ട് പ്രതിദിന സര്‍വിസുകള്‍ നടത്തുന്നുണ്ട്.
ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
പൊലീസ് അന്വേഷണം തുടങ്ങി.