തങ്ങളുമായി കൂടി കാഴ്ച നടത്തി അവര്‍ വര്‍ത്തമാന ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രതിസന്ധിയെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.
സന്നദ്ധസംഘടനകളുടെയും മാധ്യമസ്ഥാപനങ്ങളുടെയും വേഷത്തിലാണത്. മന്ത്രി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെയാണ് എം.എല്‍ എ യെ കയ്യേറ്റം ചെയ്ത സംഭവം
വിശ്വനാഥനെ ആള്‍ക്കൂട്ടം വിചാരണ ചെയ്തെന്നാണ് ഒടുവില്‍ പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചത്.
കാലിക്കടത്ത് ആരോപിച്ച് ഗോരക്ഷാ ഗുണ്ടകള്‍ ഇവരെ മര്‍ദിക്കുകയും മര്‍ദനത്തില്‍ മരിച്ചതോടെ കാറിലിട്ട് കത്തിക്കുകയുമായിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് സംഘങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ദൃഢബന്ധമെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം
മുസ് ലിം ലീഗ് സംസ്ഥാ' ന കൗൺസിൽ നാളെ ചേരും
ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് ചെന്ന് മാറി മാറി വന്ന അമീറുമാരെ പിണറായി വിജയന് എത്രയോ തവണ സന്ദര്‍ശിച്ചിട്ടുണ്ട്.
കുട്ടി തെരുവിലൂടെ നടന്നു നീങ്ങുന്നതും നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം