. ജമ്മു കശ്മീരിലെ രെയാസി ജില്ലയിലെ സലാല്‍ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയിരിക്കുന്നത്.
ബജറ്റില്‍ നെഹ്രുവിന്റെ പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ ഞങ്ങളത് ശരിയാക്കാം. പക്ഷേ സ്വന്തം മുത്തച്ഛന്റെ പേര് ചേര്ക്കാത്തവരെക്കുറിച്ച് എന്തുപറയാനാണ് എന്നായിരുന്നു മോദിയുടെ രാഹുലിനെതിരായ കമന്റ്.
സസ്യ രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നന്ദിപ്രമേയത്തിന് വ്യാഴാഴ്ച പ്രധാനമന്ത്രി നല്കിയ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ എം .പിമാര്‍ പ്രതിഷേധിക്കുന്ന ദൃശ്യം പകര്‍ത്തി രജനി പാട്ടീല്‍ ട്വീറ്റ് ചെയ്തിരുന്നു.
തുര്‍ക്കി -സിറിയ ഭൂചലനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് തുര്‍ക്കി അംബാസഡര്‍ ഫിറാത് സുനേല്‍.
ചികിത്സക്കായി മന്ത്രവാദിയുടെ അടുത്ത് എത്തിച്ച ഒരു വയസ്സുകാരന് കൊല്ലപ്പെട്ടു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തെയാണ് സെബിക്കായി കോടതിയില്‍ ഹാജരായത്.
ഇതിനെതിരെ അതിശക്തമായ വിമര്‍ശനവും പരിഹാസവും ലോകമെമ്പാടും നിന്ന് ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്മാറ്റം.
മാര്‍ച്ച് 10 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി.
ചുംബനചിത്രം വിദേശകാര്യവകുപ്പ് തന്നെയാണ് ഔദ്യോഗികട്വിറ്ററില്‍ പങ്കുവെച്ചത്.