ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്തെത്തി.ജനാധിപത്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് എങ്ങനെ രാജ്യവിരുദ്ധമാകുമെന്ന് മല്ലികാർജുൻ ഖർഗെ ചോദിച്ചു.സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്ത ബിജെപി.മറ്റു പാർട്ടികളെ രാജ്യവിരുദ്ധമായി ചിത്രീകരിക്കുന്നത്...
അദാനി-ഹിൻഡൻബെർഗ് തർക്കത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും പാർലമെന്റിൽ പ്രതിഷേധമുയർത്തി.
8 ദിവസത്തിനിടയില്‍ 2320 രൂപയാണ് കൂടിയത്
തന്നെ അനുവദിക്കുകയാണെങ്കിൽ ബിജെപിയുടെ ആരോപണങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകാൻ തയ്യാറാണെന്ന് രാഹുൽഗാന്ധിയും പറഞ്ഞിരുന്നു.
ഇന്നലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതി പ്രസിഡൻ്റ്സ് കളർ അവാർഡ് സമ്മാനിച്ചു.
രാജ്യത്തെ ഒരു സായുധസേനാ യൂണിറ്റിന് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്
ഇന്നലെ രാവിലെയാണ് മൻഡാല മലനിരകൾക്കു സമീപം സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്നു വീണത്.
അണുബാധ തടയാൻ മതിയായ നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
ഈ കേസ് കേരളത്തിന്റെ അതിര്‍ത്തിയില്‍പ്പെടുന്നതല്ലെന്നും ലഖ്നൗവുമായി ബന്ധപ്പെട്ട പണമിടപാട് കൂടിയുണ്ടെന്നും ഇ.ഡി അഭിഭാഷകന് വാദിച്ചു
താന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടേ ഇല്ലെന്നും അത് വ്യാജവാര്‍ത്തയാണെന്നും വിശദീകരിച്ച് അസ്ലേ തോജെ തന്നെയാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്