അദാനി-ഹിൻഡൻബർഗ് തർക്കത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.
നടുറോഡിൽ നഗ്നനായി ഓടി ട്രാഫിക് തടസപ്പെടുത്തിയ വിദേശ യുവാവിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു. ഹരിയാനയിലെ ഗുരുഗ്രാമിൽ ഇന്നലെ വൈകീട്ടാണ് സംഭവം. റോഡിലൂടെ നൈജീരിയൻ പൗരനായ വിദേശയുവാവ് നഗ്നനായി ഓടിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇവിടെ...
ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 600 ദശലക്ഷത്തിലെത്തിയതായി പഠന റിപ്പോര്‍ട്ട്.
സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സില്‍ (സി.എ.പി.എഫ്) 84,866 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍.
കത്തിയും കട്ടറും ഉപയോഗിച്ച് കൈകളും കാലുകളും ഉള്‍പ്പെടെ മുറിച്ചുമാറ്റി പല കഷ്ണങ്ങളായി സൂക്ഷിക്കുകയായിരുന്നു.
കേന്ദ്ര സായുധ പൊലീസ് സേനകളായ സി.ആര്.പി.എഫ്, ബി.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തത്.
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യ എട്ടാം സ്ഥാനത്ത്.
50 അടിയോളം കുഴിയെടുത്താണ് രക്ഷാസംഘം കുഴല്‍ക്കിണറിനുള്ളില്‍ എത്തിയത്
മാര്‍ച്ച് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ഡല്‍ഹി പൊലീസ് വലിയ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു
മുംബൈയിലെ എം.എം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം