ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ഡിഎഫ്ഒ ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാം എന്ന് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണര്‍ എ. ഷാജഹാന് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മിഷന് 2025 പ്രഖ്യാപിക്കുകയും സ്ഥാനാര്‍ഥികളെ തീരുമാനിച്ച് ചിട്ടയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്തെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
. കരുപ്പാറ മധുരറ്റം സ്വദേശി സോജി സോജന് (20) ആണ് മരിച്ചത്.
ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്.
ക്വാറി ഉടമകള്‍ ഫൂട്ടിന് അഞ്ച് രൂപ വീതം വര്‍ധിപ്പിച്ചതോടെ എം സാന്‍ഡിന്റെയും നിരക്കുകള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന്