ഇന്ന് രാവിലെ 11മണിയോടെയായിരുന്നു സംഭവം.
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.
സംഘടന സ്ത്രീകള്‍ക്ക് ഒപ്പമാണെന്നും യൂട്യൂബറുടേത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്നും അമ്മ പ്രസിഡന്റ് ശ്വേത മേനോന് പറഞ്ഞു.
കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍.
പ്രസവം കഴിഞ്ഞ് നാല് ദിവസത്തിനുള്ളില്‍ യുവതിയുടെ ആരോഗ്യനില മോശമായതോടെ മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വന്ദേഭാരത് എക്സ്പ്രസില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് ആര്.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡിന്റോ കെ പി.
വന്ദേഭാരത് എക്സ്പ്രസില്‍ സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് ആര്.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്കി.
കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മന്ത്രിയുടെ വാഹനം വെഞ്ഞാറമൂട് വാമനപുരത്ത് വെച്ചാണ് അപകടത്തില്‍ പെട്ടത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം വീട്ടില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് യുവാവ് മെത്താംഫെറ്റമിന്‍ വിഴുങ്ങിയത്.