കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാ മസ്ജിദിന് സമീപത്തെ ജാബിറിന്റെ മകന് 49 ദിവസം പ്രായമായ അമീഷ് അലനാണ് മരിച്ചത്.
വിദേശ വിപണിയിലെ വിലത്തകര്‍ച്ചയും ഡോളറിന്റെ മൂല്യവര്‍ധനയും ആഭ്യന്തര വിപണിയിലേക്കും പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു.
വേടന് പുരസ്കാരം നല്‍കിയത് അന്യായമാണെന്നും ജൂറി പെണ്‍കേരളത്തോട് മാപ്പുപറയണമെന്ന് ദീദി ആവശ്യപ്പെട്ടു.
ഓണ്‍ലൈനില്‍ നവംബര്‍ 28 വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റര്‍ ചെയ്യാം.
തിരുവനന്തപുരം: കോർപറേഷനിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിനു മുൻപേ ബിജെപി ശക്തികേന്ദ്രമായ നേമത്ത് പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള ഭിന്നതയെ തുടർന്ന് ബിജെപി നേമം ഏരിയാ പ്രസിഡന്റ് എം ജയകുമാർ രാജിവെച്ചു. എം ആർ ഗോപനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ...
വൈകിട്ട് 5 മണിക്കാണ് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരുക
കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായിട്ടാണ് വാസുവിന്റെ പേരുള്ളത്
തൃശൂരില്‍ തമിഴ്നാട് പൊലീസില്‍ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ആലത്തൂരില്‍ നിന്ന് ഭക്ഷണം കഴിച്ച ഹോട്ടലില്‍ നിന്നുള്ള സിസിടിവിയിലാണ് ബാലമുരുകന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കൈവിലങ്ങില്ലാതെയാണ് ബാലമുരുകന് പുറത്തിറങ്ങുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായി...
അവാര്‍ഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞാണ് ഗോപാലകൃഷ്ണന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.
നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലോടെ ഹരജി ഹൈക്കോടതി ദേവസ്വം ബെഞ്ച് നാളെ പരിഗണിക്കും. നടപടിക്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലായിരിക്കും.