വിദ്യാഭ്യാസ ബന്ദില്‍ നിന്ന് യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ജയില്‍ മേധാവി കത്തയച്ചത്.
ചൊവ്വാഴ്ച വൈകീട്ട് കോളജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴിയാണ് കുഴഞ്ഞുവീണത്.
ആലുവ കീഴ്മാട് സ്വദേശി വൈരമണിയും ഭാര്യയും ഭിന്നശേഷിക്കാരനായ മകനുമാണ് ബാങ്ക് അധികൃതരുടെ നടപടിയില്‍ പെരുവഴിയിലായത്.
19 ലാപ്ടോപ് ബാഗുകള്‍ക്കുള്ളില്‍, പ്രത്യേക കവറില്‍ തയ്തു പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്.
മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിയാനാണ് സാധ്യത.
മൃതദേഹം പോക്സോ കേസിലെ പ്രതിയായ തിരുവനന്തപുരം കരമന സ്വദേശിയായ സുനില്‍കുമാര്‍ (അല്‍ അമീര്‍) യുടേതായിരിക്കാമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
ഇന്ന് ഹർജി പരിഗണിച്ചപ്പോൾ എസ്.എഫ്.ഐ.ഒയ്ക്കും കേന്ദ്ര സർക്കാരിനുമായി അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. തുടർന്നാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വാദം കേൾക്കൽ മാറ്റിയത്.
ചൊവ്വാഴ്ച ഉച്ചയോടെ മുതുതല മച്ചിങ്ങല്‍ കിഴക്കേതില്‍ ഇബ്രാഹിമിന്റെ വീട്ടിലെത്തിയാണ് ഇയാള്‍ അതിക്രമം നടത്തിയത്.