ചൊവ്വാഴ്ച ഉച്ചയോടെ മുതുതല മച്ചിങ്ങല്‍ കിഴക്കേതില്‍ ഇബ്രാഹിമിന്റെ വീട്ടിലെത്തിയാണ് ഇയാള്‍ അതിക്രമം നടത്തിയത്.
രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവായിരുന്ന വിപിന്‍ വിജയനാണ് പി.എച്ച്.ഡിക്ക് ശിപാര്‍ശ നല്‍കിയത്.
ആലപ്പുഴ വെണ്മണിയില് 14കാരിക്ക് നേരെയാണ് അതിക്രമം നടന്നത്.
കൊഴഞ്ചേരി ഇടപ്പാവൂര്ഇടമുറി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ എത്തിയ സ്ത്രീ സ്റ്റാന്‍ഡില്‍ ഇറങ്ങുന്നതിനിടെയായിരുന്നു അപകടം.
തിരുവനന്തപുരം: സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്ഐ. കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധന ഉയര്‍ത്തിക്കാട്ടിയാണ് എസ്എഫ്ഐയുടെ സമരം. പിഎം ശ്രീ വിഷയത്തില്‍ സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്ഐ പ്രതിഷേധം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാര്‍ഷിക സര്‍വകലാശാലയിലേക്ക്...
റാന്നി: ശബരിമല സ്വർണക്കവർച്ച കേസിലെ രണ്ടാം പ്രതിയായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 31വരെ പൊലീസ് കസ്റ്റഡി അനുവദിച്ച് റാന്നി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. റിമാൻഡിലായ മുരാരി ബാബുവിനെ ഇന്ന്...
തിങ്കളാഴ്ച വൈകുന്നേരം പവന് 90,400 രൂപയായിരുന്നു വില.
യുദ്ധം ഗസ്സയിലാണെങ്കിലും യുക്രയിനിലാണെങ്കിലും എവിടെയാണെങ്കിലും അതിന്റെ രാഷ്ട്രിയം എന്തുതന്നെയാണെങ്കിലും ഇതൊന്നും അറിയാത്തവരുടെ ജീവിതങ്ങളാണ് നഷ്ടമാവുന്നത്.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി