ചെവിയുടെ ഭാഗം തുന്നി ചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് പഴുപ്പ് കയറിയതോടെ ശസ്ത്രക്രിയ ഫലം കണ്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ബിനോയ് വിശ്വം നാണംകെട്ട് എങ്ങനെയാണ് മുന്നണിയില്‍ ഇരിക്കുന്നതെന്ന് വി ഡി സതീശന് ചോദിച്ചു.
കൊടുങ്ങല്ലൂരില്‍ നഗ്നനായി വഴിയോരത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന സുദര്‍ശനനെ നാട്ടുകാര്‍ കണ്ടെത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് നഗ്നനാക്കി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ചന്ദ്രിക ദിനപത്രത്തിന്റെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റ് മത്സരങ്ങള്‍ കുട്ടികളുടെയും പ്രേക്ഷകരുടെയും ആവേശം തീര്‍ത്തു.
നേരത്തെ ചുഴലിക്കാറ്റിന്റെയും അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
നിലിവില്‍ ആരേയും പ്രതിചേര്‍ത്തിട്ടില്ല
ഇന്ന് പുലര്‍ച്ചെയാണ് ദേവസ്തി മീന്‍പിടിക്കാനായി പോയത്. കടലില്‍ വീണ ദേവസ്തിയെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.