സുരക്ഷക്കായി ആയിരത്തിലധികം പൊലീസുകാരെ വിനിയോഗിച്ചു.
തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്
കടത്താന്‍ ശ്രമിച്ചത് ബെല്‍റ്റിന്റെ ബക്കിള് രൂപത്തില്‍
ഓണ്‍ലൈന്‍ ആപ്പ് മുഖേനയായിരുന്നു ഉദ്ഘാടനം
എല്‍. എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ ഏപ്രിലില്‍
നിലവാരമുള്ള കാമറ സ്ഥാപിക്കാന്‍ സാവാകാശം വേണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു
ഹൈക്കോടതി ഇടപെട്ട് ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കണമെന്നായിരുന്നു മുരളീധരന്റെ പ്രധാന ആവശ്യം.
സെമിനാര്‍ ഫെബ്രുവരി 19ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് സി എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.
സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികള്‍ പിടിയില്‍.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ പുക.