ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ടത്.
ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു
അര്‍ഹനായ ആള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാന്‍ എം.എല്‍.എയെന്ന നിലയില്‍ ഒപ്പിട്ട് നല്‍കിയത്
ട്രെയിൻ കയറി പോയെന്നാണ് പൊലീസ് നിഗമനം
സ്കൂള്‍ ബസ് രാഷ്ട്രീയ പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്
എറണാകുളം വാട്ടര്‍ അതോറിറ്റിക്ക് മുന്നില്‍ കുടിവെള്ള പ്രശ്നത്തില്‍ കലം ഉടച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ്. കൊച്ചിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലും, പരിഹാരം കാണാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പാഴൂര്‍ പമ്പിങ്ങ് സ്റ്റേഷനിലെ തകരാറിലായ മോട്ടോറുകളുടെ ട്രയല്‍...
മകനെ അറസ്റ്റ് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതോടെ പൊലീസും പിന്മാറി
കോഴിക്കോട് നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്
ഭിന്നശേഷിക്കാരനായ ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണു ചങ്ങല വലിച്ചത്
സര്‍ക്കാര്‍ പാര്‍ട്ടിക്കാര്‍ക്കായി നടത്തിയ നിയമനങ്ങളുടെ കണക്ക് പുറത്തുവിടണം.