കോഴിക്കോട്-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് നിയമം തെറ്റിച്ചത്
എഴുപത്തിയഞ്ച് വയസ് പിന്നിട്ട കാരണവന്മാരും പാര്‍ട്ടി നേതാക്കളും ജില്ലാ ഭാരവാഹികളും പി.എം.എസ്.എ സൗധത്തിന് സമീപം ഹരിതപതാകകള്‍ ഉയര്‍ത്തും.
കരസേനയില്‍ അഗ്നിവീര്‍ തിരഞ്ഞെടുപ്പിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നാളെ മുതല്‍ മാര്‍ച്ച് 15 വരെ നടക്കും.
ഇടുക്കി എ.ആര് ക്യമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ സി പി ഷിഹാബിനെതിരെയാണ് നടപടി
ഇവരെ ആരെയും വീടിന് പുറത്തേക്ക് കാണാതിരുന്നപ്പോള്‍ ബന്ധുക്കള്‍ കൂടിയായ അയല്‍ക്കാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാതായപ്പോള്‍ വീടിന്റെ പിന്‍വശത്തെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്
കൊച്ചിയില്‍ അറസ്റ്റിലേക്ക് കടന്നുവെന്നും സൂചനയുണ്ട്
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല.പവന് 41920ല്‍ തുടരുന്നു. ഗ്രാമിന് 5240 രൂപയാണ്.
ആത്മഹത്യ ആണെന്ന് നിഗമനം.
ഔട്ട് ഹൗസ് ഉള്‍പ്പെടെ വിശാലമായ സൗകര്യമുള്ള വസതിയാണ് വാടകക്ക് എടുത്തത്.
കാസര്‍കോട് പെരുമ്പള ബേനൂര്‍ ശ്രീ നിലയത്തില്‍ കെ അഞ്ജുശ്രീ പാര്‍വതി (19) യുടെ മരണം എലി വിഷം അകത്ത് ചെന്നാണെന്ന് അന്തിമ പരിശോധനാഫലം. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ആന്തരിക അവയവങ്ങളുടെ...