സംസ്ഥാനത്തിനു തന്നെ നാണക്കേടുണ്ടാക്കിയ കേസില്‍ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതോടെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനിലേക്കും സംശയത്തിന്റെ ചൂണ്ടുവിരല്‍ നീണ്ടതാണ്. എന്നാല്‍ ശിവശങ്കറിനെ തള്ളിപ്പറഞ്ഞും ലൈഫിന്റെ വൈകാരികത ഉപയോഗപ്പെടുത്തിയും പ്രതിരോധം തീര്‍ക്കുകയാണ് അദ്ദേഹം...
ചിന്താ ജെറോം അനധികൃതമായി റിസോര്‍ട്ടില്‍ താമസിച്ചുവെന്ന് ആരോപിച്ച് വിഷ്ണു ഇഡിക്കും വിജിലന്‍സിനും പരാതി നല്‍കിയിരുന്നു
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാനും നിര്‍ദേശിച്ചു.
മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്ലാടോക്സിന് എന്ന വിഷാംശമാണ് പാലില്‍ കണ്ടെത്തിയത്.
ഏറ്റവും കൂടുതല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ടത് മലപ്പുറം ജില്ലയില്‍
പാണക്കാട്ടെ പൂക്കോയ തങ്ങളുടെ ഓര്‍മകളുറങ്ങുന്ന പി.എം.എസ്.എ. സൗധത്തിന് സമീപത്ത് മകന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചത്.
പല വിഐപികളുമായും ചാറ്റ് ചെയ്തതിന്റെ വിശദാംശങ്ങള്‍ ഈ ഫോണിലുണ്ടെന്നാണ് സൂചന
പതിവായി തെരഞ്ഞെടുപ്പുകളടുക്കുമ്പോള്‍ സി.പി.എം പയറ്റുന്ന ന്യൂനപക്ഷപ്രീണനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ ഒരൊറ്റ സീറ്റ് മാത്രം വിജയിച്ചതില്‍നിന്ന് ഏതുവിധേനയും നേട്ടമുണ്ടാക്കുകയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ലക്ഷ്യം.
വരുമാനത്തിനനുസരിച്ച് പകുതി ശമ്പളം തരാമെന്നാണ് പിന്നീട് വാക്ക് മാറ്റിയത്. പിന്നീട് ഇതിലും മാറ്റം വരുത്തുകയായിരുന്നു.
കേസില്‍ ഈ മാസം 17 ന് വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് നേരിട്ടു ഹാജരാകുന്നതില്‍ ഇളവു തേടി നടന് ഹൈക്കോടതിയെ സമീപിച്ചത്