ആസ്പദമാക്കി ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സില്‍ വിഷയമവതരിപ്പിക്കും.
അഹദ് ചികില്‍സയിലാണ്.
ഹൈക്കോടതിയടക്കം ജാമ്യത്തിനായി നിരവധി നിയമപരമായ മാര്‍ഗങ്ങളുണ്ടെന്നായിരുന്നു കോടതിയുടെ അഭിപ്രായപ്രകടനം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങാന്‍പോലും പോകാന്‍ പണമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഭാര്യയുടെ പ്രസവത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയ സമയത്താണ് മര്‍ദനമേറ്റത്.
വിസി നിയമനത്തെ ഇത് ബാധിക്കില്ലെന്നാണ് നിയമോപദേശം.
മുസ്ലിം ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് മരക്കാർ മാരായമംഗലം ജനറൽ സെക്രട്ടറി അഡ്വ. ടി എ സിദ്ധീഖ്
'ആനാരേ ഗോവിന്ദാ , ആലെ ഗോവിന്ദാ, അങ്ങാടിപ്പാട്ടിന്റെ മേളം താ'' .. എന്ന പാട്ട് കേട്ട് തുള്ളാനുള്ളതല്ല, മുസ്്ലിംചെറുപ്പക്കാരുടെ നേര്‍ക്കുള്ള കാപാലികരാഷ്ട്രീയം !
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ പരിയാരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം.
പുതുതായി രൂപീകരിക്കപ്പെട്ട ജില്ലാ കമ്മിറ്റി ആരുടെയും പക്ഷക്കാരല്ല. ഇതുവരെ രൂപീകരിക്കപ്പെട്ട എല്ലാ ജില്ലാകമ്മിറ്റികളും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സമവായത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വന്നത്.
പൊലീസിനെ ഭയന്ന് ഓടിയൊളിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു