വേനല്‍ കനത്തതോടെ അടിക്കാട്, മരങ്ങള്‍, മുള എന്നിവ ഉണങ്ങിയതിനാല്‍ തീ വളരെ വേഗത്തില്‍ പടര്‍ന്നു
പുല്ലുവെട്ടാനായി വനാതിര്‍ത്തിയില്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ അക്രമണം
അശുതോഷ് സ്ഥിരമായി കോളജിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കോളേജ് ജീവനക്കാര്‍ പറഞ്ഞു.
ലോങ്ങ് പെന്‍ഡിങ് കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഉന്നത ഉദ്യോഗസ്ഥന് ബഷീറിനോട് നിര്‍ദേശിച്ചിരുന്നു
കൗമാരക്കാരായ ആണ്‍കുട്ടികള്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട് തടവിലാകുന്ന അവസ്ഥ കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ടത്.
ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു
അര്‍ഹനായ ആള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാന്‍ എം.എല്‍.എയെന്ന നിലയില്‍ ഒപ്പിട്ട് നല്‍കിയത്
ട്രെയിൻ കയറി പോയെന്നാണ് പൊലീസ് നിഗമനം
സ്കൂള്‍ ബസ് രാഷ്ട്രീയ പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്