സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തി വീട്ടമ്മക്ക് പല തവണ അതിമാരകമായ മയക്കുമരുന്നുകള്‍ നല്കി ലഹരിക്ക് അടിമയാക്കി. പിന്നീട് സുഹൃത്തുക്കളുമൊത്ത് വീട്ടിലെത്തിയ ഇയാള്‍ ലഹരി മരുന്ന് നല്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി
ഡി.ആര്.ഐ നടത്തിയ പരിശോധനയില്‍ 7 കിലോ സ്വര്‍ണവും 12.5 ലക്ഷം രൂപയോളം വിലവരുന്ന വിദേശ കറന്‍സിയും പിടിച്ചെടുത്തു
കൊച്ചി സ്വദേശികളായ പരാതിക്കാര്‍ പഞ്ചസാര കച്ചവടം ചെയ്യുന്നതിനായി 9 ലക്ഷത്തോളം രൂപ മുംബൈ സ്വദേശിയായ പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നു
വീ ട്ടില് അറ്റാച്ഡ് ബാത്ത് മുറിയില്ലെന്നും അതിനാലാണ് ഫ്ളാറ്റില്‍ താമസിച്ചതെന്നുമാണ് ന്യായീകരണം.
സൂരജിന്റെ കൊലയാളികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
14ദിവസത്തെ ജയില്‍വാസത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ഇറങ്ങുകയുണ്ടായി.
രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയാണ് ജലവിതരണം തടസപ്പെടുക
പൊതുജനങ്ങള്‍ക്കും നികുതിക്കൊള്ളക്കെതിരെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം
കോയമ്പത്തൂര്‍ കലാപാനന്തര സമാധാനസമിതിയുടെ ചെയര്‍മാനായിരുന്നു
കൂടുതല്‍ നേരം നില്ക്കുന്നതിനും ഇരിക്കുന്നതിനും നോക്കുന്നതിനും നികുതി നല്കേണ്ടിവരുന്ന അവസ്ഥയാണ് വരാന്‍പോകുന്നതെന്നും പരിഹസിച്ചു.