2009ല്‍ നടത്തിയ പരിശോധനക്ക് എതിരെ നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്
ജനങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങിയതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി പിണറായിപ്പോലീസ് ജയിലിലടച്ച സമരപോരാളി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് നാളെ (08.02.23, ബുധനാഴ്ച) വൈകുന്നേരം 04:00 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനത്ത് വച്ച്...
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബൈയില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു
ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
മുഖത്തും കൈക്കും വെട്ടേറ്റ സുജയെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അറസ്റ്റിലായ മറ്റ് പ്രവര്‍ത്തകര്‍ക്ക് കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു.
ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യന്റയും ജെബി പര്‍ദിവാലയുടെയും നടപടി.
ഓഫീസിലെ ക്ലാര്‍ക്കിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ തഹസില്‍ദാര്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ തിരുവനന്തപുരത്തേക്കു പോയി
അമ്മയുടെ ആയുർവേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം.
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിലാണ്