പ്രസവവേദന വരാത്തതിനെ തുടര്‍ന്നാണ് ഇന്നലെ അനിതക്ക് സിസേറിയന് നടത്തിയത്.
കഴിഞ്ഞ ദിവസം സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ വിദ്യാര്‍ഥി തെരുവുനായെ കണ്ട് ഓടിയതിനെ തുടര്‍ന്ന് വീണ് പരിക്ക് പറ്റിയിരുന്നു.
ഉമ്മന്‍ചാണ്ടിയെ ഇന്നോ നാളെയോ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും.
അഞ്ചുമുതല്‍ ആറുലക്ഷം ലിറ്റര്‍ പാല് ഒരു ദിവസം അതിര്‍ത്തി കടന്ന് എത്തുന്നെന്നാണ് കണക്ക്.
നീറ്റ് പി.ജിക്ക് ഫെബ്രുവരി 12 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക. നീറ്റ് എം.ഡി.എസ് അപേക്ഷ വെള്ളിയാഴ്ച മുതല്‍ ഫെബ്രുവരി 12 വരെ നല്‍കാം.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നടയടക്കം 13 ഭാഷകളിലാണ് പരീക്ഷ നടക്കുക.
കോര്‍പറേറ്റുകള്‍ക്ക് 500 കോടിയില്‍ കൂടുതലുള്ള വായ്പ അനുവദിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സമിതിയുണ്ടാക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും തിവാരിയുടെ പൊതുതാല്പര്യ ഹരജിയിലുണ്ട്.
വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷ അംഗങ്ങളെ പ്രേരിപ്പിക്കാതെ മോദിക്കെതിരായ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വഴിയൊരുക്കിയതാണ് രാജ്യസഭ ചെയര്‍മാനെയും ബി.ജെ.പിയെയും രോഷത്തിലാക്കിയത്.
ദലിത് സാഹിത്യത്തിനുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് ഇവരെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
ഹരജി വീണ്ടും ഫെബ്രുവരി 17ന് പരിഗണിക്കാന്‍ മാറ്റി