വെള്ളമില്ലെന്നാണ് അധികൃതര്‍ പറയുന്ന ന്യായം.
തലയുടെ പുറകിൽ ആഴത്തിൽ മുറിവേറ്റു. ഉടനെ, ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു.
സൂറത്തിലെ തെക്ക് പടഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ കൊണ്ടുപോകുന്നത്.
കേന്ദ്രസർക്കാരിന്റെത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിർക്കുന്നു എന്നും കോൺഗ്രസ് ഭക്താവ് മനു അഭിഷേക് സിങ് വി പറഞ്ഞു.
ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോറ്റത്
ചില ഷെഡ്യൂളുകള്‍ രണ്ട് മണിക്കൂറോളം വെെകിയായിരിക്കും പുറപ്പെടുന്നത്
അദ്ധ്യാപികക്കെതിരെ അന്വേഷണം നടത്താന്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സ്കൂള്‍ മാനേജര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
വനിതാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത പോലീസുകാര്‍ സിആര്‍പിസി വ്യവസ്ഥകളും നിയമങ്ങളും ലംഘനം നടത്തിയതായും കത്തില്‍ പറയുന്നു
ഇന്റര്‍നെറ്റില്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് യാത്രയെ കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം