രാഷ്ട്രീയത്തിന്റെ പേരില്‍ ജീവിതങ്ങളെ കൊലക്ക് കൊടുത്ത് നിരര്‍ഥകമായ രക്തസാക്ഷിത്വം ഏറ്റുവാങ്ങി ചിലരുടെ കളികളുടെ ഭാഗമാകുന്നത് എന്തിനാണെന്ന് ഈ നാടകത്തില്‍ ഉയര്‍ത്തുന്നുണ്ട്.
മധുര -തിരുപ്പരന്‍കുരം -തിരുമംഗലം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം വരുത്തി
പിടിച്ചെടുത്ത അരി ഉത്തമപാളയം സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് കൈമാറി.
ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഓപണര്‍ ഡേവിഡ് വാര്‍ണറും പറഞ്ഞു.
ഇന്നലെ രാവിലെ ദുബൈ അമേരിക്കന്‍ ആശുപത്രിയിലായിരുന്നു പര്‍വേസ് മുഷറഫിന്റെ അന്ത്യം.
ബിയാല്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തുനീക്കി.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കും എം.എല്‍.എമാരെ വിലക്കെടുത്ത് സംസ്ഥാന സര്‍ക്കാറുകളെ വീഴ്ത്താനും കോടികള്‍ ഒഴുക്കിക്കൊടുക്കുന്ന സമ്പന്ന പ്രമാണിയെ പരമാവധി ചിറകിലൊതുക്കാന്‍ മോദി ശ്രമിക്കുന്നുണ്ട്. ഇ.ഡിയെയും സി.ബി.ഐയേയും അഴിച്ചുവിട്ട് എതിരാളികളെ വേട്ടയാടാറുള്ള കേന്ദ്ര സര്‍ക്കാറിനിപ്പോള്‍ മിണ്ടാട്ടമില്ല
ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് പിടിയിലായത്
കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കാന്‍ മേഴ്സി കുട്ടനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
കേരളത്തില്‍ ആദ്യമായാണ് ട്രാന്‍സ്ജെന്‍ഡറെ പോക്സോ കേസില്‍ ശിക്ഷിക്കുന്നത്.