സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു
നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടി പറയുകയായിരുന്ന പ്രധാനമന്ത്രിക്കെതിരായാണ് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉതിര്‍ത്തത്.
രണ്ട് കുടുംബങ്ങളാണ് അനാഥമായതെന്ന് അദേഹം ഓര്‍മിപ്പിച്ചു.
യുവതി ധരിച്ചിരുന്ന സാനിറ്ററി നാപ്കിനുള്ളിലാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍
1714പേര് പ്രതിസന്ധിയിലാണെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷന് പറഞ്ഞു.
അബുദാബി നഗരത്തിലെ ബൈനൽ ജസ്രൈനിലെ റബ്ദാൻ മാളിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്.
2021നേക്കാള്‍ 5.26 ദശലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് 2022ല്‍ ഉണ്ടായത്.
ജില്ലകളിലെ കണക്കുകൂടിയാവുമ്പോള്‍ രോഗബാധിതരായ പശുക്കളുടെ എണ്ണം ആയിരം കടക്കുമെന്നാണ് പറയുന്നത്.
പശു നില്ക്കയായിരുന്നു. ഞാന്‍ പറഞ്ഞു കാലിനടിയിലൂടെ അപ്പുറത്തേക്ക് നുഴഞ്ഞു കടക്കാണോ - എല്ലാവരും കയ്യടിച്ചു . ഒരു ധീര വീരനെപ്പോലെ ഞാന്‍ നുഴഞ്ഞു. ആഞ്ഞൊരു ചവിട്ട്. എന്റെ നെറ്റിക്കാണെന്നു തോന്നുന്നു ചവിട്ടേറ്റത്. പൊന്നീച്ച പാറി.
വേതനത്തിനായി സാക്ഷരതാ പ്രേരക് അസോസിയേഷന് സമരം ചെയ്യുന്നതിനിടെയാണ് ബിജു ജീവനൊടുക്കിയത്