കോവിഡ് സമയത്താണ് പലരുടെയും ക്ഷേമനിധി അടവ് മുടങ്ങിയത്.
മുന്‍ മേപ്പയൂര്‍ എംഎല്‍എയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
കുറച്ച് കാലമായി അസുഖം കാരണം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.
യേശുദാസ് അടക്കമുള്ള പ്രശസ്ത സംഗീതജ്ഞരുടെ ഒപ്പം കീബോര്‍ഡ് വായിച്ചിട്ടുണ്ട്.
. പ്രവീണ്‍ റാണയുടെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്.
മാനന്തവാടി താലൂക്കില്‍ യു.ഡി.എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ചാത്തമംഗലം പ്രദേശത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച്ച പ്രദേശത്തെ മൂന്ന് സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പൊലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഗോതമ്പിന് പകരം ഇനി മുതല്‍ റാഗി വിതരണം ചെയ്യും. ഇതിനായി കര്‍ണാടകയിലെ എഫ്സിഐ ഗോഡൗണില്‍ നിന്ന് ഗുണനിലവാരം ഉറപ്പാക്കിയ റാഗി ഇറക്കുമതി ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ അറിയിച്ചു.തുടക്കത്തില്‍ ശുചീകരിച്ച...
പാര്‍ട്ടി കൂട്ടായി ആലോചിച്ച് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും സുധാകരന് അറിയിച്ചു.