എസ്.എസ്.എൽ .സി പരീക്ഷയെഴുതുന്ന ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആവശ്യമായ ക്രമീകരണം സ്വീകരിക്കാന്‍ കളക്ടര്‍ക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ബ്രഹ്മപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും...
പാര്‍ലമെന്റിലും കേന്ദ്രമന്ത്രിസഭകളിലും പ്രാതിനിധ്യമുള്ള പാര്‍ട്ടിയായി വളരാന്‍ ലീഗിറ്റ കഴിഞ്ഞത് ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാത്തതു കൊണ്ടാണ്
തൃശൂർ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് രോഗി അബോധാവസ്ഥയിലായതായി പരാതി. അബോധവസ്ഥയിലായ പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹെൽത്ത് ടോണിക്കിന് പകരം ചുമ മരുന്ന് നൽകിയതാണ് അബോധാവസ്ഥയിൽ ആവാൻ കാരണമെന്നാണ് ബന്ധുക്കൾ...
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ മുന്നേറ്റത്തിന് മുസ്ലിം ലീഗ് മുന്‍കയ്യെടുക്കും
അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണ് വനിതാദിന പോസ്റ്റിലൂടെ രേണുരാജ് വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്
എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ചുമതലയേറ്റു. രാവിലെ 9.45 ന് കളക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കളക്ടറെ എഡിഎം എസ്. ഷാജഹാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.ബ്രഹ്മപുരത്തെ പ്രശ്നങ്ങള്‍ മനസിലാക്കി മാലിന്യനിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് ദീര്‍ഘകാല പരിഹാരത്തിനായി ശ്രമിക്കുമെന്ന് ചുമതലയേറ്റ...
ഭാര്യയെയും ഒമ്പതുവയസ്സുള്ള അംഗപരിമിതനായ മകനെയും മര്‍ദിച്ച കേസില്‍ കുറ്റൂര്‍ സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍. കുറ്റൂര്‍ അരുണ്‍ നിവാസില്‍ കെ.ആര് അരുണ്‍കുമാറാണ് (36) പിടിയിലായത്. ഭാര്യ നല്കിയ പരാതിയിലാണ് അറസ്റ്റ്. അരുണും ഭാര്യ ലാവണ്യയും തമ്മില്‍...
കള്ളനോട്ട് കേസില്‍ കൃഷി ഓഫീസർ അറസ്റ്റിലായി . എടത്വ കൃഷി ഓഫീസർ എം. ജിഷമോൾ ആണ് അറസ്റ്റിലായത്. ഇവരിൽ നിന്നു കിട്ടിയ നോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് കള്ളനോട്ടാണെന്നു മനസ്സിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു.500...
പരാതിക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ചീട്ടുകളിയുടെ വിവരം പുറത്തുവന്നത്
CIC യുമായി ബന്ധപ്പെട്ട വാർത്തകൾ അവാസ്തവമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വാർത്താകുറിപ്പിൽ പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കുറിപ്പ് : CIC യുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സമസ്തയും CIC യുമായും ഞാൻ നടത്തിയ...