കാര്‍പ്പെറ്റ് വിരിച്ച വേദിയില്‍ കളിക്കാന്‍ ബുദ്ധിമുട്ടാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് അവഗണിച്ചാണ് പരിപാടി നടത്തിയതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ മത്സരം നിര്‍ത്തിവെച്ചിരിക്കുകയാണ്.
മൂന്ന് ദിവസവും കാലത്തു പത്തുമണി മുതൽ വൈകുന്നേരം ഏഴുമണിവരെ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രദർശനം സന്ദർശിക്കാO.
കല്‍പ്പറ്റ: മേപ്പാടി ചുണ്ടേല്‍ റോഡില്‍ മേപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തായി കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്.വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മേഡിക്കല്‍ കോളേജ് ആശുപത്രിയിലും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും...
കോഴിക്കോട് 61-മത് കേരള സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവിനെ സംബന്ധിച്ച പരാതിയെ തുടര്‍ന്ന് മോണോആക്റ്റ് ഹൈസ്ക്കൂള് ഗേള്‍സ് മത്സരം ഒരു മണിക്കൂറിലധികം വൈകി
സജി ചെറിയാന് മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിനെ എതിര്‍ക്കുന്നതിനൊപ്പം നിയമപരമായി വഴികളും യു.ഡി.എഫ് തേടും.
കടന്നപ്പള്ളി പിന്നീട് ചെറുതായൊന്ന് കുനിഞ്ഞിരുന്നെങ്കിലും പിണറായി വിജയന് ചാരിയിരിക്കുകയായിരുന്നു.
മഴ പെയ്താല്‍ നിലവില്‍ സ്റ്റേജിട്ട സ്ഥലത്തല്ലാതെ മറ്റെവിടെയും നില്ക്കാന് കഴിയാത്ത സ്ഥിതിയാകും. നേരത്തെ അഗ്നിപഥ് സെലക്ഷന് നടന്നതും ഈ ഗ്രൗണ്ടിലായിരുന്നു. ആ സമയത്തും ഇത്തരത്തിലുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു.
മന്ത്രി സ്ഥാനം രാജിവച്ചിട്ടും ഭരണഘടനയെ അവഹേളിച്ചുള്ള പരാമര്‍ശം പിന്‍വലിക്കാന്‍ സജി ചെറിയാനോ സി.പി.എമ്മോ സര്‍ക്കാരോ പിന്‍വലിക്കാത്ത അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ചന്ദ്രിക കലയാട്ടം @കോയ്ക്കോട്
താനൂര്‍ ചായയില്‍ മധുരം കുറഞ്ഞതിന് ഹോട്ടലുടമയെ കുത്തിപരിക്കേല്‍പ്പിച്ചു