ഒരു തൊഴിലാളി രക്ഷപ്പെട്ടു.
ജോലി ചെയ്ത് ജീവിക്കാനുള്ള ശാരീരിക ശേഷി ഇല്ലാത്തതിനാല്‍ ജീവനൊടുക്കുന്നു എന്ന് എഴുതിവച്ച കുറിപ്പും വീട്ടുകാര്‍ കണ്ടെടുത്തു
ശുവിനെ മേയാന്‍ വിട്ടതിനിടെയാണ് ആക്രമണമുണ്ടായത്
വീട് വൃത്തിയാക്കാന്‍ എത്തിയ സ്ത്രീയാണ് കാര്‍പോര്‍ച്ചില്‍ ചോരക്കറയും ജനല്‍ച്ചില്ലുകളും പൊട്ടിയ നിലയില്‍ ആദ്യം കണ്ടത്
സ്റ്റേ വഴി 6143 കോടി രൂപ കിട്ടാനുണ്ട്. കുടിശികയുടെ വിവരശേഖരണം നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കാന്‍ സി.എ.ജി നിര്‍ദേശിച്ചു.
അന്‍സാരിയുടെ നിര്യാണത്തില്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
സഭ ടി.വി ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അവരുമായി സഹകരിക്കണമോയെന്നതില്‍ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരും.
നങ്ങള്‍ക്ക് ലഭിക്കേണ്ട നീതിയേക്കാള്‍, ജനങ്ങളോട് നിറവേറ്റണ്ട കടമയേക്കാള്‍ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്ന ഭരണാധികാരിയാണ് കേരളത്തിലേത്
സംസ്ഥാനത്ത് കൂടുതല്‍ മൊബൈല്‍ ടവറുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരണം.
കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്കന് പിടിയില്‍. അയ്മനം നാലുതോട് ഭാഗത്ത് കരീത്രവീട്ടില്‍ യോഹന്നാനെയാണ്(63) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.