കേരളത്തില്‍ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
സമാപന ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധിയില്‍
സംസ്ഥാനം വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് അനാവശ്യ ചിലവ് കണക്കുകള്‍ പുറത്ത് വരുന്നത്.
പ്രിഥ്വിരാജ്, ലിസ്റ്റിന് സ്റ്റീഫന്‍, ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്
അംഗത്വ കാമ്പയിന് വിജയിപ്പിക്കാന്‍ അഹോരാത്രം അധ്വാനിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അജീഷ്.
വ്യാജ ലോട്ടറിയുടെയും വിവരങ്ങള്‍ ചോര്‍ത്തുന്ന ലിങ്കുകളും പേജുകളില്‍ പോസ്റ്റ് ചെയ്തായിരുന്നു തട്ടിപ്പ്.
കാലാവസ്ഥാ വ്യതിയാനമോ സംഘര്‍ഷങ്ങളോ തീവ്രവാദമോ ആകട്ടെ, നമ്മള് നേരിടുന്ന പ്രധാന വെല്ലുവിളികളോടുള്ള പ്രതികരണത്തെ ആശ്രയിച്ചാണ് യുഎന്നിന്റെ വിശ്വാസ്യതയെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
രണ്ട് ഗഡുക്കളായി പ്രൈവറ്റ് ആയി പഠിച്ചവര്‍ക്കും ഗവണ്മെന്റ് ഡിപ്ലോമ ലഭിക്കും. ഒരുവര്ഷകോഴ്സില് ആറുമാസത്തിനു ശേഷം മാസം 6500 രൂപ സ്റ്റൈപ്പന്‍ഡ് നല്കുന്നു.
സംസ്കാരം വെള്ളി വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍