റോജി എം ജോണിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നടപടി.
: മുഖ്യ ആഹാരമായ പുഴുങ്ങലരി ലഭിക്കാതെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നതായി പരാതി.
ഭാരത് ജോഡോയാത്ര നല്ലതുതന്നെ. അതേസമയം തന്നെ പ്രാക്ടിക്കലായി തെരഞ്ഞെടുപ്പിനെ കാണണം. വിജയത്തിന് ഒരുപാട്ഘടകങ്ങള് ആവശ്യമാണ്.
പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവിന്റെ കൈപ്പത്തി അറ്റുപോയി.
ഛത്തീസ്ഗഡിലെ സുഖ്മാനിയ ദാബാ കോണ്ടയിൽ മാവോയിസ്റ്റുകളെ നേരിടാനുള്ള കോബ്രാ വിഭാഗത്തിലെ കമാൻഡറായിരുന്നു പാലക്കാട് സ്വദേശി മുഹമ്മദ് ഹക്കീം.
2020 സെപ്റ്റംബര്‍ 19 മുതല്‍ 2020 ഒക്ടോബര്‍ 26 വരെയാണു കേസിനാസ്പദമായ സംഭവം നടന്നത്
സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗം ബാധിച്ച് ആരും മരണത്തിലേക്ക് പോകരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വാക്സിനേഷനിലൂടെ മാത്രമേ രോഗബാധയും വ്യാപനവും തടയാനാവൂ എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐ.എ.എസ്, വിളിച്ചു ചേര്‍ത്ത അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ സമയപരിധി നീട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.