മൂന്നുവര്‍ഷത്തിനിടെ ഇതിനായി 38,800 അധ്യാപകരെ ഏകലവ്യ മോഡല്‍ സ്കൂളുകളില്‍ നിയമിക്കും.
കണക്കില്‍ പെടാത്ത പണവും നിരവധി രേഖകളും വാഹനങ്ങളും പോലീസ് കണ്ടെടുത്തു.
ഒരു ബെഞ്ചില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കേണ്ട അവസ്ഥയാണെന്നും പരാതിയുണ്ട്.
ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓര്‍ഡര്‍ എത്താന്‍ നാലുമണി കഴിഞ്ഞതിനാല്‍ മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു.
കൈക്കൂലി നല്‍കിയെന്ന് പറയപ്പെടുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും സൈബി ജോസിന്റെ ചോദ്യം ചെയ്യലിലേക്ക് കടക്കുക
ഈ വര്‍ഷം ഡിസംബറിലാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ ട്രാക്കിലിറങ്ങുക
വിഴിഞ്ഞത്ത് തുറമുഖം പണിയുന്നതിലൂടെ രാമസേതു( ശ്രീലങ്കക്കും ഇന്ത്യക്കും ഇടക്കുളള മണല്‍തിട്ട) തകരാന്‍ പോകുകയാണെന്നും ഇത് രാമകോപത്തിന് ഇടയാക്കിയതാണ് തകര്‍ച്ചക്ക ്കാരണമെന്നുമാണ് സ്വാമി കുറിച്ചത്.
കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പേയാട് സ്വദേശി മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു
063 ഗ്രാം സ്വര്‍ണം ഇവരുടെ കൈവശമുണ്ടായിരുന്നു