കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഗവര്‍ണര്‍ക്ക് നല്ലത് കേരളം വിടുന്നതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ്...
മധു മരണപ്പെട്ടത് പോലീസ് കസ്റ്റഡിയില്‍ വെച്ചായിരുന്നു
സംഭവത്തില്‍ പോക്സോ നിയമപ്രകാരം അധ്യാപികയെ അറസ്റ്റ് ചെയ്തു.
രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പുരോഗതിക്ക് അടിസ്ഥാനമായ ആസൂത്രണത്തിന്റെ ഏറ്റവും പ്രധാന അടിത്തറയാണ് സ്റ്റാറ്റിസ്റ്റിക്സ്.
ടൂറിസം, പബ്ലിക്ക് അഡ്മിനിസ്ട്രേഷന്, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഓഫ് റിലീജിയന്‍, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ നേരത്തെ നെറ്റ് യോഗ്യത ഉണ്ടായിരുന്ന അനീസ് ഇത്തവണത്തെ പരീക്ഷയില്‍ മാനേജ്മെന്റ്റ് വിഷയത്തിലും നെറ്റ് കരസ്ഥമാക്കിയിരിക്കുകയാണ്.
മുന്നാക്കസംവരണം സംബന്ധിച്ച് ഇന്ന് പുറത്തുവന്ന സുപ്രീംകോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ടി ബല്‍റാം.
വികസനം ജനവിരുദ്ധമായാല്‍ ജനകീയ പ്രതിരോധത്തിലൂടെ ചെറുത്തു തോല്‍പ്പിക്കുമെന്ന് വി.കെ ശ്രീകണ്ഠന് എംപി.
വീശദീകരണം കേട്ട ശേഷമാണ് മോട്ടര്‍ വാഹന വകുപ്പ് നടപടിയിലേക്ക് നീങ്ങിയത്.
മേയര്‍ ആര്യ രാജേന്ദ്രന് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.