അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.
സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
. ഒക്ടോബര്‍ 26-ന് രേഖകള്‍ പരിശോധിച്ച് തുടര്‍നടപടി കളിലേക്ക് കടക്കാനാണ് കോടതി തീരുമാനം.
കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരമുള്ള വിദ്യാലയങ്ങളിലെ എൽ പി യുപി ഹൈസ്കൂൾ ഹയർ സെക്കണ്ടറി തലങ്ങളിലാണ് ക്വിസ് മത്സരം നടത്തുന്നത്.
സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് പത്തനംതിട്ടയില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്തു. പെരുനാട് സ്വദേശി ബാബു (64) ആണ് മരിച്ചത്. ഞായര്‍ പുലര്‍ച്ചെ വീടിനടുത്തുള്ള റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്ക് പിന്നാലെ സിപിഎം...
സ്വന്തമായ ആശയസമ്പന്നത കൊണ്ടും കര്‍മ്മശേഷി കൊണ്ടും ശ്രദ്ധേയനായ അദ്ദേഹം പൊതുരംഗത്ത് തലയെടുപ്പോടെ നിലകൊണ്ട നേതാവായിരുന്നു.
നവകേരളത്തിന്റെ പുരോഗതിയിലും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വളര്‍ച്ചയിലും വലിയ പങ്കു വഹിക്കാന്‍ അദ്ധേഹത്തിനു സാധിച്ചു.
പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.
ആര്യാടന് മുഹമ്മദിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു