ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനറല്‍ മാനേജറായി നിയമിച്ചത് ആദ്യം ചൂണ്ടിക്കാട്ടിയത് പി.കെ. ഫിറോസായിരുന്നു
റോഡിലൂടെപോയ ഐ.ഒ.സി. ഗ്യാസ് ഏജന്‍സിയുടെ വാഹനത്തില്‍നിന്നാണ് കാലിയായ സിലിണ്ടര്‍ തെറിച്ചുവീണത്. പുറകിലത്തെ ഡോര്‍തുറന്ന് മൂന്ന് സിലിന്‍ഡറുകള്‍ റോഡില്‍വീണു. അതിലൊരണ്ണമാണ് തെറിച്ച് രോഹിത്തിന്റെ കാലില്‍ പതിച്ചത്.
മാര്‍ക്കുകള്‍ വെളിപ്പെടുത്തുന്നത് ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് മറുപടി
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 115.5 എം.എം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
പുതിയ നിയമസഭ രൂപീകരിച്ചശേഷം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയെ അറിയിച്ചിരുന്നു
ഇനിയും ഒ.ടി.ടി. റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ലെന്നാണ് ഫിയോക്കിന്റെ നിലപാട്
കുശവൂര്‍ കുന്നുംപുറത്ത് വീട്ടില്‍ നിന്നും കരിമണ്‍കോട് ഊരാളിക്കോണത്ത് താമസിക്കുന്ന വിപിന്‍ (22) ആണ് അറസ്റ്റിലായത്
രണ്ടാം പ്രതിയെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു
. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു
ഇന്നു പുലര്‍ച്ചെ 12.15നു കൈനകരി തേവര്‍കാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്