ഉദ്യോഗസ്ഥരുടെ മുന്നറിപ്പ് അവഗണിച്ചാണ് മന്ത്രി ഉത്തരവിറക്കാന്‍ നിര്‍ദ്ദേശിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു.പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 100.43 രൂപയും കൊച്ചിയില്‍ 99.71 രൂപയും കോഴിക്കോട് 100.31 രൂപയുമാണ്. ഡീസലിന് തിരുവനന്തപുരത്ത് 96.03 രൂപയും...
ഇതുവരെ 35,12,21,306 പേര് വാക്സിന് സ്വീകരിച്ചു.
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വിവഹമോചിതരായി. ഇരുവരും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മകന് ആസാദ് റാവുവിനെ ഒരുമിച്ച് വളര്‍ത്തുമെന്നും ഇവര്‍ വ്യക്തമാക്കി. മാത്രമല്ല ഇരുവരും ഒരുമിച്ച്...
കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം വീണ്ടും ജീവനക്കാരെ പിരിച്ച് വിട്ടു. ടൂറിസം വകുപ്പിലെ 151 ജീവക്കാരെയാണ് പിരിച്ചു വിട്ടത്. ഏറ്റവും കൂടുതല്‍ തൊഴിലാളികളെ പിരിച്ച് വിട്ടത് ലക്ഷദ്വീപിലെ ഗസ്റ്റ് ഹൗസുകളില്‍ നിന്നാണ്. സാമ്പത്തികമായ പ്രതിസന്ധി മൂലമാണ് ജീവനക്കാരെ...
ഇന്ന് മരിച്ച 135 പേരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടു.
കോവിഡ് ലോക്ക്ഡൗണ്‍ ഇളവില്‍ വിവിധ പരീക്ഷകള്‍ പ്രഖ്യാപിക്കുകയും നടത്തുകയും ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ പരീക്ഷാ ഭവന് നടത്തേണ്ട കഴിഞ്ഞ അധ്യയന വര്‍ഷത്തെ നാലാം ക്ലാസിലെ എല്‍എസ്എസ്, ഏഴാം ക്ലാസിലെ യുഎസ്എസ് പൊതു പരീക്ഷകള്‍ സംബന്ധിച്ച് വിദ്യാഭ്യാസ...
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്
കൊല്ലം: കല്ലുവാതുക്കലില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ രോഷ്മയുടെ കാമുകനായ അനന്ദു എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത യുവതികള്‍ തന്നെ ആയിരുന്നെന്ന് പോലീസ്. കാമുകനെ കണ്ടെത്താന്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അത്മഹ്യ ചെയ്ത...
ന്യൂഡല്‍ഹി: സോളാര്‍ കേസ് അന്വേഷിക്കണം എന്ന സംസ്ഥാന സര്‍ക്കാറിന്റ ആവശ്യം സി ബി ഐ തള്ളി. കേസ് ഏറ്റെടുക്കാന്‍ കഴിയില്ല എന്ന കാര്യം ഉടന്‍ സി ബി ഐ സര്‍ക്കാറിനെ അറിയിക്കും. കേസ് ഏറ്റെടുക്കുന്നതിന് എതിരെ...