കേരളത്തില്‍ എട്ടു ജില്ലകളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് ചൂണ്ടിക്കാട്ടി
എറണാകുളം മട്ടാഞ്ചേരി എ.കെ. റോഡ് പരവന മങ്ങാട്ടുപറമ്പില് സുനില്‍ കുമാറിന്റെ മകന് എം.എസ്. ശരത്തിനെയാണ് (22) ഇന്ന് വൈകിട്ട് മൂന്നേകാലോടെ മരിച്ച നിലയില്‍ കണ്ടത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചുര്‍ രാധാകൃഷ്ണന് വധഭീഷണി. എം എല്‍ എ ഹോസ്റ്റലിലാണ് കത്ത് വന്നത്. പ്രതിപക്ഷ നേതാവാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. 10 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ വധിക്കുമെന്ന് കത്തില്‍ പറയുന്നു.കത്തിന് പിന്നില്‍ ടി...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കൊമേഷ്യല്‍ വിഭാഗം രൂപീകരിക്കുന്നു. ലോജിസ്റ്റിസ് ആന്റ് കൊറിയര്‍, അഡൈ്വസ്മെന്റ്, ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോപ്ലക്സുകളിലെ സ്ഥാപനങ്ങള്‍ വാടകക്ക് നല്കല് ഉള്‍പ്പെടെയുള്ളവ വിപുലമാക്കുന്നതിന് വേണ്ടിയാണ് കൊമേഷ്യല്‍ വിഭാഗം ആരംഭിക്കുന്നത്....
സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും കൊലപാതകങ്ങളും രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ത്രീധന വിപത്തിനെതിരെ ക്യാമ്പയിന് സംഘടിപ്പിച്ച് പ്രതിപക്ഷം
വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് കിരണ്‍
നാല് ലക്ഷം രൂപ ധനസഹായം നല്‍കണം എന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന ലോക്നാഥ് ബെഹ്റയുടെ പാതയാണ് താനും പിന്തുടരുകയെന്ന് പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുത്ത അനില്‍കാന്ത്
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന് കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു