ഒരു സാമൂഹ്യ വിപത്തിനെതിരെ കേരളം ഒരിമിച്ച് പൊരുതുമ്പോള്‍ എസ്എഫ്ഐ, സിപിഎം പൊലീസിന്റെ ഈ നടപടി കേരളത്തെ തകര്‍ക്കുന്ന ഒന്നാണ്.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
കേരളത്തിലെമയക്കു മരുന്നു വ്യാപാരത്തിന് ഒത്താശ ചെയ്യുകയാണ് എസ് എഫ് ഐ നേതാക്കളെന്നും അദ്ദേഹം ആരോപിച്ചു.
കൊല്ലം കടയ്ക്കല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയില്‍ ആലപപിച്ചത് പാര്‍ട്ടി സൂക്തങ്ങള്‍.
കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ ആശാമാരുടെ പ്രശ്നം വരാത്തതിന്റെ നിരാശയിലും അതൃപ്തി സമരക്കാര്‍ക്കുണ്ട്
വയനാട്ടില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടി. സുല്‍ത്താന്‍ബത്തേരിയില്‍ അല്‍ഫോന്‍സ കോളേജ് വിദ്യാര്‍ഥികളില്‍ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. ഓണ്‍ലൈന്‍ വഴിയാണ് മിഠായി വിദ്യാര്‍ത്ഥികളിലേക്ക് എത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം...
സര്‍വ്വകലാശാലയുടെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു.
പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ളം മലിനപ്പെടുകയാണെന്നും ജലവിഭവ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
യുവതിക്ക് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.