ന്യൂഡല്‍ഹി: രഞ്ജന്‍ ഗൊഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള തീരുമാനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. ഒക്ടോബര്‍ മൂന്നിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 2019 നവംബര്‍ 17 വരെയാണ് ജസ്റ്റിസ് ഗൊഗോയിയുടെ കാലാവധി. നിലവിലെ...
വാഷിങ്ടണ്‍: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ നശിച്ച കൊലയാളിയെന്ന് വിളിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക്ഷേപിച്ചതായി വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസിലെ അകത്തള രഹസ്യങ്ങളെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവര്ത്തകന് ബോബ് വുഡ്വാര്‍ഡ് എഴുതിയ കത്തിലാണ് ഇതേക്കുറിച്ച്...
കൊല്ലം: ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് സംഭവം.വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തില്‍ രാജീവ് (54) ,മകന് ശ്രീനാഥ് (24) എന്നിവര്‍ക്കാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍...
കോഴിക്കോട്: ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസില്‍ പരാതി നല്കി. ബഹ്റൈനില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ സമീപിച്ചത്. ഇന്നലെയായിരുന്നു...
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ സഹായിക്കാന്‍ വോട്ടിങ് മെഷീനിര് കൃത്രിമം കാട്ടിയെന്ന് എന്‍.എസ്.യു. വോട്ടിങ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു. പ്രസിഡണ്ട് പദവി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എ.ബി.വി.പിയെ സഹായിക്കാനാണ് ഈ നീക്കമെന്നും വീണ്ടും...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിരക്ഷരനെന്ന് വിളിച്ചതില്‍ ഖേദമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. നിരക്ഷരന് എന്നത് മോശമായ പദമല്ലെന്നും ഒരു ജനാധിപത്യ രാജ്യത്തില്‍ പ്രധാനമന്ത്രി എന്നാല്‍ ദൈവം എന്ന് അര്‍ഥമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ‘ഇതൊരു ജനാധിപത്യ...
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ലൈംഗിക കേസില്‍ ആരോപണ വിധേയനായ സിപിഎം എം.എല്‍.എ പി.കെ ശശി...
പത്തനംതിട്ട: ആന്റോ ആന്റണി എം.പിയുടെ സെക്രട്ടറിയെ പത്തനംതിട്ട സി.ഐ മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ പി.സനില്‍കുമാറിനെ ഗുരുതര പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പൊലീസ് നടപടിയില്‍ കലാശിച്ചത്....
ചെന്നൈ: സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ വിഷയങ്ങളിലും മറ്റും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി സര്‍ക്കുലര്‍. അനധികൃത പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിയോജിപ്പുമായി മുന്നോട്ടുവരരുതെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ‘സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ...
തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനുള്ള സാലറി ചാലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ധനകാര്യ വിഭാഗം സെക്ഷന്‍ ഓഫീസര്‍ അനില്‍ രാജിനെയാണ് സ്ഥലം മാറ്റിയത്....