കൊല്ലം: കൊല്ലത്ത് ബൈക്ക് മിനിലോറിയിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ദേശീയപാതയില്‍ ശക്തികുളങ്ങരയില്‍ കുരിശടിക്കു സമീപത്ത് ഇന്നലെ രാത്രി 11.30നാണ് സംഭവം. മരുത്തടി കുടവൂര്‍ വിനയചന്ദ്രന്റെ മകന് പ്രശാന്ത് ചന്ദ്രന്(27), സുഹൃത്ത് മരുത്തടി സ്വദേശി ജിതിന്(25) എന്നിവരാണ്...
കൊച്ചി: എറണാകുളം കലൂര്‍ എസ്.ആര്.എം. റോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ (35)യാണ് കൊല്ലപ്പെട്ടത്. എസ്.ആര്.എം. റോഡിലെ ഷീബയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു അക്രമണം. ഉമ്മ അഫ്സയോടൊപ്പമായിരുന്നു ഷീബ...
കൊച്ചി: സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ് (16603), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് (12625) ട്രെയിന്‍ സര്‍വീസുകള്‍ കൊച്ചുവേളിയില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുകയെന്ന് റെയില്‍വേ അറിയിച്ചു. നിലവില്‍ തിരുവനന്തപുരം സെന്‍ട്രലില്‍...
ധാക്ക: കലാശത്തില്‍ ഇന്ത്യ കലമുടച്ചു. തകര്‍പ്പന്‍ പ്രകടനങ്ങളുമായി സാഫ് ചാമ്പ്യന്‍ഷിപ്പില്‍ കളം നിറഞ്ഞ സുഭാഷിഷ് നയിച്ച ഇന്ത്യന്‍ സംഘത്തെ ഫൈനല്‍ പോരാട്ടത്തില്‍ പ്രത്യാക്രണ ഗെയിമില്‍ നേടിയ രണ്ട് ഗോളിന്റെ മികവില്‍ തോല്‍പ്പിച്ച് മാലിദ്വീപ് ഒന്നാമന്മാരായി. ബംഗബന്ധു...
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരായ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ഇഷ്ടക്കാരനായ സി.ബി.ഐ ഉദ്യോഗസ്ഥനാണ് മല്യക്കെതിരായ ലുക്കൗട്ട് നോട്ടീസ് ലഘൂകരിച്ച് വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ എ.കെ...
ക്വീന്സ്ലാന്ഡ്: പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും? സ്കൂളില്‍ നിന്ന് ഹോംവര്‍ക്കായി കിട്ടിയ ഈ ചോദ്യത്തിന് ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരു മലയാളി ബാലന് എഴുതിയ ഉത്തരം എന്നും അവഗണിക്കപ്പെടുന്ന കടലിന്റെ...
ലക്നൗ: ഉത്തര്‍പ്രദേശിലെ സംബാലില്‍ ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്വാദി പാര്‍ട്ടി നേതാവ് മരിച്ചു. ജഗദീഷ് മാലി എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ നയി ബസ്തിയില്‍ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെലാണ് സംഭവം. ഭാര്യയുടെ കാമുകനായ ദിലീപും മാലിയും തമ്മില്‍...
തിരുവനന്തപുരം: തുമ്പയില്‍ പൊലീസ് സ്റ്റേഷനില്‍ സി.പി.എം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ അതിക്രമം. എസ്.ഐ അടക്കമുള്ള പൊലീസുകാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. വാഹനപരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത സി.പി.എം പ്രവര്‍ത്തകനെ എസ്.ഐ മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍...
തിരുവനന്തപുരം: എലിപ്പനി പ്രതിരോധ ഗുളികള്‍ കഴിക്കരുതെന്ന് പ്രചരിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പ്രകൃതി ചികില്സകന് ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വി.എസ്. അച്യുതാനന്ദന്. അഭിപ്രായം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്നു. ശരിതെറ്റുകള്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഏകോപന സമിതി ചെയര്‍മാനായി മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. പ്രകടന പത്രികാ സമിതി അധ്യക്ഷനായി പി ചിദംബരത്തേയും, പ്രചാരണ സമിതി അധ്യക്ഷനായി ആനന്ദ് ശര്‍മയേയും നിയമിച്ചു....